സെലിബ്രിറ്റി ദമ്പതികളായ ജെനീലിയയും റിതേഷും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. മറാത്തി ചിത്രമായ മൌലിയിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഗാനരംഗത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നേരത്തെ റിതേഷിന്റെ ലേയ് ഭാരി എന്ന ചിത്രത്തിലും ജെനീലിയ അതിഥി വേഷത്തില്‍ എത്തിയിരുന്നു. 2012ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. മൌലി സംവിധാനം ചെയ്യുന്നത് ആദിത്യയാണ്. ചിത്രം 21ന് റിലീസ് ചെയ്യും.