കിടിലന്‍ മേക്ക് ഓവറില്‍ റിയാസ് ഖാന്‍. പുതിയ തമിഴ് സിനിമയില്‍ സ്ത്രീ വേഷത്തിലാണ് റിയാസ് ഖാന്‍ എത്തുന്നത്. വിളയാട് ആരംഭം എന്ന സിനിമയിലാണ് റിയാസ് ഖാന്റെ മേക്ക് ഓവര്‍.


ഫേസ്ബുക്കിലൂടെ റിയാസ് ഖാന്‍ തന്നെയാണ് തന്റെ പുതിയ ലുക്ക് പുറത്തുവിട്ടത്. സൂര്യന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.