സൂര്യ നായകനാകുന്ന സിങ്കം3യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഹരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

അനുഷ്ക ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാര്‍. 2010ല്‍ പുറത്തിറങ്ങിയ സിങ്കം സിനിമയുടെ മൂന്നാം ഭാഗമാണ് സിങ്കം3.