ചിത്രങ്ങള്‍ കാണാം

നടന്‍ സായ്‍ കുമാറിന്‍റെയും പ്രസന്ന കുമാരിയുടെയും മകള്‍ വിവാഹിതയായി. ജൂണ്‍ 17ന് സുജിത്ത് കുമാറാണ് വൈഷ്ണവിയ്ക്ക് താലി ചാര്‍ത്തിയത്. ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.