സെയ്ഫ് അലിഖാൻ നായകനായി കൊച്ചിയില്‍ ഷൂട്ട് ചെയ്‍ത ചിത്രം ഷെഫിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പത്മപ്രിയ ആണ് സിനിമയില്‍ സെയ്‍ഫിന്റെ ഭാര്യയായി അഭിനയിക്കുന്നത്.


രാജാകൃഷ്‍ണമേനോൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് ദിനേശ് പ്രഭാകറും സിനിമയിലുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും എരമല്ലൂരില്‍ ആലപ്പുഴയിലുമായായിരുന്നു ചിത്രീകരണം.