കൊച്ചി: പുതിയ ചിത്രമായ ശ്യാമിന് വേണ്ടിയുള്ള സജിത മഠത്തിന്‍റെ മേക്കപ്പ് ശ്രദ്ധേയമാകുന്നു. ഒരു കണ്ണിന് എന്തോസംഭവിച്ചിരിക്കുന്നുവെന്ന് തോനുന്ന രീതിയിലാണ് മേക്കപ്പ്. സജിതയുടെ ഈ കിടിലന്‍ മേക്ക്ഓവര്‍ ഒരുക്കിയത് മേക്കപ്മാനായ ലിബിന്‍ മോഹനനാണ്. അദ്ദേഹം ഫേസ്ബുക്കിലിട്ട ഫോട്ടോ സജിത മഠത്തില്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.