നടന്‍ സലിം കുമാര്‍ 'അമ്മ' സംഘടനയില്‍ നിന്ന് രാജിവച്ചു. താരപോരാട്ടത്തില്‍ പക്ഷം പിടിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നും ഇത് ലംഘിക്കപ്പെട്ടുവെന്ന് സലിം കുമാര്‍ പറഞ്ഞു. പത്തനാപുരത്ത് താരങ്ങള്‍ പ്രചാരണത്തിനിറങ്ങിയതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സലിം കുമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
