സൽമാൻ ഖാന്റെ വീടിന് വെടിയുതിർത്ത സംഭവം; 'പണത്തിനും പ്രശസ്തിക്കും വേണ്ടി'; സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

നേരത്തെ പിടിയിലായ വിക്കി ഗുപ്തയുടെ സഹോദരൻ സോനു ഗുപ്തയാണ് പിടിയിലായത്. 

Salman Khan's house was shot one more accused arrested

ദില്ലി: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. നേരത്തെ പിടിയിലായ വിക്കി ഗുപ്തയുടെ സഹോദരൻ സോനു ഗുപ്തയാണ് പിടിയിലായത്. ഗൂഢാലോചനയിൽ സോനുവും പങ്കാളിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വെടിയുതിർത്തതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios