തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ക്യൂട്ട് ആന്റ് ബ്യൂട്ടിയായി ആരാധകമനസില്‍ ഇടം പിടിച്ച തെന്നിന്ത്യന്‍ താരമാണ് സാമന്ത. സാമന്തയുടെ പുതിയ ഫോട്ടോ ഷൂട്ടിന്റെ മേക്കിംഗ് വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അതീവ ഗ്ലാമറസായാണ് സാമന്ത ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജസ്റ്റ് ഫോര്‍ വുമണ്‍ മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ മേക്കിംഗ് വീഡിയോ യൂടൂബില്‍ വൈറലായിരിക്കുകയാണ്.

