സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷം പങ്കുവയ്ക്കുന്ന കാര്യത്തിലും താരം മുന്നിലാണ്. ഇപ്പോള്‍ മാലിദ്വീപിലെ അവധി ആഘോഷത്തിന്‍റെ വീഡിയോ ആണ് ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്

കൊച്ചി; തീവണ്ടിയെന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നായികയാണ് സംയുക്താമേനോന്‍. ലില്ലിയെന്ന രണ്ടാം ചിത്രത്തിലെ അഭിനയ മികവിലൂടെ താരം പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ ഷൂട്ടിംഗിന് അവധി നല്‍കി വിനോദ സഞ്ചാരത്തിലാണ് സംയുക്ത.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷം പങ്കുവയ്ക്കുന്ന കാര്യത്തിലും താരം മുന്നിലാണ്. ഇപ്പോള്‍ മാലിദ്വീപിലെ അവധി ആഘോഷത്തിന്‍റെ വീഡിയോ ആണ് ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

View post on Instagram
View post on Instagram
View post on Instagram
View post on Instagram