Asianet News MalayalamAsianet News Malayalam

ഇന്ത്യ വിട്ട് പോയ്ക്കോളൂ, എ ആര്‍ റഹ്‍മാനെ വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്

Santhosh Pandit
Author
Kochi, First Published Sep 10, 2017, 4:57 PM IST

എ ആര്‍ റഹ്‍മാനെ വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മഹാനായ സംഗീതഞ്ജൻ A.R. Rahman , കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രമുഖ മാധൃമ പ്രവർത്തകയുടെ മരണത്തിൽ അപലപിച്ചത് മനസ്സിലാക്കാം...വൃക്തി പരമായ് എനിക്കും ദുഃഖമുണ്ട്...
പക്ഷേ തന്റെ പ്രതികരണത്തിൽ അദ്ദേഹം ഉപയോഗിച്ച വാക്കുകളിൽ വളരെ ദുഃഖമുണ്ട്.... ഇതു അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ള ഇന്തൃ അല്ല എന്നാണ് പറയുന്നത്....(ഒരു murder നടക്കുന്നത്
ഇന്തൃയിൽ ആദ്യാമിയിട്ടാണോ, എന്തോ ? )

സാർ, തമിഴ്നാട്ടിൽ എത്രയോ കർഷകർ കൃഷി നാശം വന്നും, ദാരിദ്രത്താലും ആത്മഹതൃ ചെയ്യുന്നു.... അതൊന്നും നിങ്ങൾ ഇതുവരെ അറിഞ്ഞില്ല? മലയാളത്തിലെ പ്രമുഖ നടിയെ
ക്രൂരമായീ പീഡിപ്പിച്ചത് നിങ്ങൾ അറിഞ്ഞില്ലേ, Delhi യിൽ നിർഭയയുടെ കൊലപാതകം താന്കൾ അറിഞ്ഞില്ലേ.... കേരളത്തിൽ ഓരോ വർഷവും എത്രയോ political murders
നടക്കുന്നു...അതൊന്നും നിങ്ങൾ അറിഞ്ഞില്ല...Coimbatore സ്‍ഫോടനവും, Mumbai ആക്രമണവും, ഒരു professor ടെ കൈവെട്ടിയപ്പോഴും, കാശ്മീരിൽ ജവാന്മാരെ കൊല്ലുമ്പോഴും, മുമ്പ്
കേരളത്തിൽ സുനാമി വന്നു എത്രയോ പേർ മരിച്ചപ്പോഴും താന്കളുടെ കാരൃമായ പ്രതികരണം ഒന്നും കണ്ടില്ല...

കാരൃം 1947 ൽ ഇന്തൃക്കു സ്വാതന്തൃം കിട്ടിയെന്കിലും പല പല ജാതി,മതങ്ങൾ, culture, ശെെലികൾ, സ്വഭാവരീതി കാരണം 100% ഇന്തൃ ഇനിയും set ആയിട്ടില്ല...അതുകൊണ്ടാണ്
ഇവിടെ പല ആഭ്യന്തര ലഹളയും, political murders നടക്കുന്നത്....കുറച്ച് വർഷം കൂടി കഴിഞ്ഞാൽ എല്ലാം ശരിയാകും...

നിങ്ങളുടെ പ്രതികരണം വായിച്ചാൽ ഇന്തൃയിൽ ഇങ്ങനൊരു കൊലപാതകം ആദൃമായിട്ടാണെന്നു തോന്നും...! അതു പോലെ നിങ്ങളുടെ മനസ്സിൽ ഉള്ള ഇന്തൃ ഇങ്ങനെ അല്ല എന്നും കണ്ടു.... അതു വായിച്ചപ്പോൾ താന്കൾക്ക് ഇന്തൃ വിട്ട് താങ്കളുടെ സ്വപ്നത്തിലെ 100% perfect ആയ രാജൃത്തിലേക്കു പോകുവാൻ താല്പരൃമുള്ളതായ് തോന്നി....എങ്കിൽ ഒട്ടും സമയം കളയണ്ടാ...എത്രയും പെട്ടെന്ന് പൊക്കൊളൂ... All is wanted....None is most wanted...താന്കൾ രാജൃത്തിന് ആവശ്യമാണ്...ഒരിക്കലും അതൃാവശൃമല്ല....

നല്ല കഴിവുള്ള എത്രയോ musicians ഇവിടെ ഉണ്ട്...താങ്കൾ ചെയ്തിരുന്ന ജോലികൾ അവർ സന്തോഷത്തോടെ ചെയ്യും... ഇത്രയും കാലം താന്കൾ എത്രയോ കോടികൾ ഇന്തൃയിൽ നിന്നും ജോലി ചെയ്തു ഉണ്ടാക്കി...ഇനിയും കുറേ കോടികൾ ഉണ്ടാക്കും....Music നേയും ദൈവം തന്ന അപാരമായ talent നേയും ഭംഗിയായ് വിറ്റു കാശാക്കുന്നു... ഇന്ത്യ പെട്ടന്നൊന്നും താന്കളുടെ സ്വപ്ന ഇന്തൃ ആകില്ല... So ഇന്തൃയിൽ നിന്നും ഇനിയും പണം ഉണ്ടാക്കണമെന്നുണ്ടെന്കിൽ ഇവിടെ തന്നെ തുടർന്നോളൂ.....all the best...അല്ലെന്കിൽ പോകൂ...

(താങ്കളുടെ Facebook ലൂടെ ഇതു പോലുള്ള എല്ലാ political Murders, തീവ്രവാദം , വിലകയറ്റം എതിരെ post എന്കിലും ഇട്ട് ജനങ്ങളെ ഉദ്ധരിച്ചൂടെ...ഇതിപ്പോൾ full business, marketing ഭാഗമായുള്ള
Post കൾ മാത്രം അല്ലേ ഭൂരിഭാഗവും ഉള്ളൂ...ഇന്തൃ ഉഷാറാകുവാൻ താങ്കള്‍ക്ക് സഹായിക്കുവാൻ വയ്യ എന്കിൽ....

സഹായിക്കുവാൻ മനസ്സില്ലാത്തവർ സഹതപിച്ചിട്ട് കാര്യമില്ല...)

 

 

Follow Us:
Download App:
  • android
  • ios