മമ്മൂട്ടി ചിത്രമായ കസബയ്‌ക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹരചര്യത്തില്‍ കസബയെ വിമര്‍ശിച്ച നടി പാര്‍വ്വതിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. സിനിമ ഒരു ബിസിനസ്സാണെന്നും പ്രേക്ഷകന് വേണ്ടത് മാത്രമാണ് സംവിധായകന്‍ നല്‍കുന്നതെന്നു നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു.

പ്രേക്ഷകരിലെ ഭൂരിഭാഗമായ ആണിനെ തൃപ്തിപ്പെടുത്താനാണെന്നും ഇതില്‍ വിഷമം തോന്നുന്ന സ്ത്രീകള്‍ സ്വന്തമായി സിനിമ ചെയ്യണമെന്നപം അദ്ദേഹം പറഞ്ഞു. സിനിമ കൊണ്ട് നാട് നന്നാക്കാനോ സമൂഹത്തെ ഉദ്ദരിക്കാനോ അല്ലയെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

 സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം