ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ സിനിമയ്‍ക്ക് പേരിട്ടു, സീമ രാജ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പൊന്‍റം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമന്തയാണ് നായികയായി എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റഅ വിവങ്ങള്‍ പുറത്തുവിട്ടിട്ടില്ല.