Asianet News MalayalamAsianet News Malayalam

ലൈംഗിക ആരോപണം: നാന പടേക്കര്‍ തനുശ്രീക്ക് നോട്ടീസയച്ചു

ക​ഴി​ഞ്ഞ ദി​വ​സം ത​നു​ശ്രീ​യു​ടെ ആ​രോ​പ​ണം നാ​ന പ​ടേ​ക്ക​ർ നി​ഷേ​ധി​ച്ചി​രു​ന്നു. ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വ​മെ​ന്നാ​ൽ നി​ങ്ങ​ൾ അ​ർ​ഥ​മാ​ക്കു​ന്ന​ത് എ​ന്താ​ണ്. സെ​റ്റി​ൽ ത​നി​ക്കൊ​പ്പം അ​മ്പ​തോ നൂ​റോ പേ​രു​ണ്ടാ​കു​മെ​ന്നും നാ​ന പ​ടേ​ക്ക​ർ പ​റ​ഞ്ഞു

Sending Legal Notice To Tanushree Dutta Today, Says Nana Patekar's Lawyer
Author
Mumbai, First Published Sep 28, 2018, 11:09 PM IST

മുംബൈ: സി​നി​മാ സെ​റ്റി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി ത​നു​ശ്രീ ദ​ത്ത​യു​ടെ ആ​രോ​പ​ണ​ത്തി​നെ​തി​രെ ന​ട​ൻ നാ​ന പ​ടേ​ക്ക​ർ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. ത​നു​ശ്രീ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​ന പ​ടേ​ക്ക​റു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ത​നു​ശ്രീ വ്യാ​ജ ആ​രോ​പ​ണ​മാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ർ നു​ണ പ​റ​യു​ന്നു. ആ​രോ​പ​ണ​ത്തി​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​താ​യും പ​ടേ​ക്ക​റു​ടെ അ​ഭി​ഭാ​ഷ​ക​ൻ ശി​രോ​ദ്ക്ക​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ത​നു​ശ്രീ​യു​ടെ ആ​രോ​പ​ണം നാ​ന പ​ടേ​ക്ക​ർ നി​ഷേ​ധി​ച്ചി​രു​ന്നു. ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വ​മെ​ന്നാ​ൽ നി​ങ്ങ​ൾ അ​ർ​ഥ​മാ​ക്കു​ന്ന​ത് എ​ന്താ​ണ്. സെ​റ്റി​ൽ ത​നി​ക്കൊ​പ്പം അ​മ്പ​തോ നൂ​റോ പേ​രു​ണ്ടാ​കു​മെ​ന്നും നാ​ന പ​ടേ​ക്ക​ർ പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഉ​ണ്ടാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് ത​നു​ശ്രീ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. ദേ​ശീ​യ​മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ൽ. 2009 ൽ ​പു​റ​ത്തി​റ​ങ്ങി​യ "ഹോ​ണ്‍ ഒ.​കെ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ല്‍ നാ​ന പ​ടേ​ക്ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ത​നു​ശ്രീ ആ​രോ​പി​ച്ച​ത്.

Follow Us:
Download App:
  • android
  • ios