സിനിമ പോലെയാണ് ഇപ്പോള്‍ പലരും കല്യാണ വീഡിയോകള്‍ എടുക്കാറ്. പലതും വൈറലുമാകാറുമുണ്ട്. സീരിയൽ താരം മേഘ്ന വിൻസെന്റി‌ന്റെയാണ് വൈറലാകുന്ന പുതിയ വീഡിയോ.

മേഘ്‌നാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയാണ് വൈറലായിരിക്കുന്നത്. വീഡിയോ ട്രോളര്‍മാര്‍ ഏറ്റെടുത്തതോടെയാണ് വൈറലായത്.