ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിിരുത്തിക്കുറിച്ച ബാഹുബലിയെ പ്രശംസിച്ച് ഷാരൂഖ് ഖാന്‍. ബാഹുബലിയും ലോകസിനിമകളിൽ നമുക്ക് മാത്രം അഭിമാനിക്കാവുന്ന ഒന്നാണെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

ലോകത്തിൽ മനോഹരമായ ഒരുപാട് സിനിമകൾ ഉണ്ടാകുന്നുണ്ട്. അതിൽ ഏറ്റവും പുതിയ സിനിമയായ ബാഹുബലി ലോകസിനിമകളിൽ നമുക്ക് മാത്രം അഭിമാനിക്കാവുന്ന ഒന്നാണ്. ബാഹുബലി ഇത്രയും മനോഹരമായ അനുഭവമാക്കാൻ സാധിച്ചത് തിയറ്ററുകളുടെ ഗുണനിലവാരം കൊണ്ടുമാണ്- ഷാരൂഖ് ഖാന്‍ പറഞ്ഞു.