ഡിയര്‍ സിന്ദഗി തകര്‍ത്തോടുന്നതിനിടെ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം റയീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറിന്റെ പ്രത്യേകത. സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സിന്റെ ചെറിയ ഒരു ഭാഗവും ട്രെയിലറിലുണ്ട്.

രാഹുല്‍ ധോലാക്യ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗൗരി ഖാന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. നവാസുദ്ദിന്‍ സിദ്ദിഖിയും അതുല്‍ കുല്‍ക്കര്‍ണിയും പ്രധാന വേഷങ്ങളിലുണ്ട്.
