ദില്ലി: ബോളിവുഡ് കിങ് ഖാന്‍ ഷാഹുഖ് ഖാന്‍റെ കൂടെ പല സിനിമകളിലും അഭിനയിച്ചിട്ടുളള നടിയാണ് ജൂഹി ചൌള. അടുത്തിടെ ഒരു പൊതുപരിപാടിയില്‍ ജൂഹിയും കിങ് ഖാന്‍റെ 17 വയസ്സുളള മകള്‍ സുഹാനയും ചേര്‍ന്നെടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
Scroll to load tweet…
Scroll to load tweet…
ജൂഹി തന്നെ തന്‍റെ ട്വിറ്ററിലിട്ട ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് കിങ് ഖാന്‍. എത്ര ഭംഗി ഈ യുവതികളെ കാണാന്‍ എന്നാണ് ചിത്രത്തെ കുറിച്ച് ഷാറുഖ് കുറിച്ചത്.
