കുഞ്ഞ് സിവയ്ക്കൊപ്പം ഷാരൂഖ് ഖാന്‍; ചിത്രങ്ങള്‍ വൈറല്‍

First Published 11, Apr 2018, 11:44 AM IST
Shah Rukh Khan with siva viral pictures
Highlights
  • ഷാരൂഖ് തന്‍റെ മൊബൈലില്‍ പകര്‍ത്തിയ സിവയോടൊപ്പമുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി

ചെന്നൈ: ഇന്നലെ നടന്ന ചെന്നൈ കൊല്‍ക്കത്ത ഐ.പി.എല്‍. മത്സരത്തിടയിലെ ഒരു കൂടിക്കാഴ്ച്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഷാരൂഖ് ഖാന്‍ മത്സരത്തിനിടയില്‍ ധോണിയുടെ മകള്‍ സിവയ്ക്കരിലെത്തിയിരുന്നു. തുടര്‍ന്ന് ഷാരൂഖ് തന്‍റെ മൊബൈലില്‍ പകര്‍ത്തിയ സിവയോടൊപ്പമുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

കുഞ്ഞ് സിവയ്ക്കൊപ്പമുളള ഷാരൂഖിന്‍റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ലോകം മുഴുവനുമുളള ആരാധകര്‍ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്.  

 

 

Ziva baby with king khan

A post shared by Sakshi Singh Rawat FC (@sakshidhoniunited) on

loader