ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, അമല പോള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബന്‍ സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ലെന, നാദിര്‍ഷ, വിനയ പ്രസാദ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, വിജയരാഘവന്‍ എന്നിവരും ചിത്രത്തിലുണ്ട്.