ശ്രിയ ശരണ്‍ വിവാഹിതയായി

First Published 17, Mar 2018, 11:48 AM IST
Shriya Saran Andrei Koscheev
Highlights

ശ്രിയ ശരണ്‍ വിവാഹിതയായി

നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനും റഷ്യൻ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരൻ.

ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തെന്നിന്ത്യയിലെ മുൻനിര നായികയായ ശ്രിയ ശരണ്‍ രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജയിലും കാസനോവയിലും.

loader