പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഈ മാസം
തിരുവനന്തപുരം: കേരള ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഭാരവാഹിസ്ഥാനം ബി. ഉണ്ണികൃഷ്ണനും സിബി മലയിലും ഒഴിയും. പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം 30 ന് നടത്തും. പത്തുവര്‍ഷമായി ഭാരവാഹിസ്ഥാനത്ത് തുടര്‍ന്നതിനാലാണ് ഒഴിയുന്നതെന്നാണ് ഇരുവരും പറഞ്ഞത്. ഫെഫ്കയുടെ പ്രസിഡന്‍റാണ് നിലവില്‍ സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയും.
Add Asianetnews as a Preferred Source

