ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്‍റെ 'വില്ലന്‍' സിനിമ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഒട്ടേറെ പേര്‍ ചിത്രത്തെ കുറിച്ചും മോഹന്‍ലാലിന്‍റെ അഭിനയ മികവിനെ പ്രശംസിച്ചും രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ ചില മോശം അഭിപ്രായങ്ങളും ചിത്രത്തെ കുറിച്ച് പ്രചരിച്ചികുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടന്‍ സിദ്ധിഖ് രംഗത്ത് എത്തിയിരിക്കുകയാണ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.
"വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നുന്നതിന് കാണം ഇതാണ്. ഞാന്‍ ഇന്നലെയാണ് വില്ലന്‍ സിനിമ കണ്ടത്. ഈ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുന്നുവെന്ന്" സിദ്ധിഖ് പറഞ്ഞു.
സിദ്ധിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
