തമിഴകത്തെ ശ്രദ്ധേയനായ സംവിധായകൻ വിഘ്നേശ് ശിവന്റെ ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നു. ലൌവ് ഇൻഷ്വറൻസ് കോര്‍പറേഷൻ(എല്‍ഐസി) എന്നാണ് ചിത്രത്തിന് പേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്തെ ശ്രദ്ധേയനായ സംവിധായകൻ വിഘ്നേശ് ശിവന്റെ ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നു. ലൌവ് ഇൻഷ്വറൻസ് കോര്‍പറേഷൻ(എല്‍ഐസി) എന്നാണ് ചിത്രത്തിന് പേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൂര്യയെ നായകനാക്കി ഒരുക്കുന്ന താനെ സേര്‍ന്ധ കൂട്ടത്തിന് ശേഷമായിരിക്കും ശിവകാര്‍ത്തികേയന്റെ ചിത്രം ആരംഭിക്കുക. അതേസമയം രാജേഷ്, രവികുമാര്‍ തുടങ്ങിയവരുടെ സിനിമകളിലാണ് ശിവകാര്‍ത്തികേയൻ അടുത്തായി അഭിനയിക്കുക. ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് സീമരാജ് ആയിരുന്നു. ചിത്രം ഹിറ്റായിരുന്നു.