സൌബിൻ ഷാഹിര്‍ നായകനാകുന്ന പുതിയ സിനിമയാണ് ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ 5.25. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു റോബോർട്ടിനൊപ്പം ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന സൗബിന്‍റെ ചിത്രമാണ് പോസ്റ്ററില്‍.

രതീഷ് ബാലകൃഷ്‌ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.