രജനികാന്തിന്റെ മകളും സംവിധായികയുമായ സൌന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു. നടനും വ്യവസായിയുമായ വിശാഗൻ ആണ് വരൻ.

രജനികാന്തിന്റെ മകളും സംവിധായികയുമായ സൌന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു. നടനും വ്യവസായിയുമായ വിശാഗൻ ആണ് വരൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവാഹം 2019ലായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കുടുംബം മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹം. 2010ല്‍ വ്യവസായി അശ്വിനുമായി വിവാഹിതയായ സൌന്ദര്യ പിന്നീട് വിവാഹ മോചനം നേടിയിരുന്നു. വേദ് എന്ന ഒരു മകനുണ്ട്. വിശാഗന്റെയും രണ്ടാം വിവാഹമാണ്.