മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സ്പൈഡര്‍. ചിത്രം യുഎസ്എയില്‍ 800ലധികം സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 26ന് ആണ് ചിത്രം യുഎസ്എയില്‍ റിലീസ് ചെയ്യുക.
ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് ഒരുക്കുന്നത്. തമിഴ് പതിപ്പ് സ്‍ക്രീനുകളിലും തെലുങ്ക് പതിപ്പ് 600 സ്ക്രീനുകളിലുമാണ് പ്രദര്‍ശിപ്പിക്കുക. എ ആര്‍ മുരുഗദോസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
