നടൻ ശ്രീജിത്ത് വിജയ് വിവാഹിതനായി

യുവ നടൻ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ജനുവരി 15നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചത്. വെഡിംഗ് ഡിസൈനര്‍ പ്ലാനര്‍ ആണ് അര്‍ച്ചന.