ശ്രീശാന്ത് പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമായ അക്സര്‍ 2 ട്രെയിലര്‍ ഇറങ്ങി. സെറിന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായിക. ഗൗതം റോഢ്, അഭിനവ് ശുക്ള എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആനന്ദ് മഹാദേവനാണ് ചിത്രത്തിന്റെ സംവിധാനം.