Asianet News MalayalamAsianet News Malayalam

ശ്രീദേവിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

sridevi here are some unknown facts about sridevi
Author
Thiruvananthapuram, First Published Feb 25, 2018, 4:19 PM IST

ഇന്ത്യയുടെ സ്വപ്‍ന സുന്ദരിയും വെള്ളിത്തിരയിലെ ലേഡി സൂപ്പര്‍സ്റ്റാറുമായ ശ്രീദേവി വിടവാങ്ങി. സിനിമയ്‍ക്ക് തീരാനഷ്‍ടമാണ് ശ്രീദേവിയുടെ വിയോഗമെന്ന് ചലച്ചിത്രലോകം പറയുന്നു. സിനിമയും ആരാധകരും അത്രയേറെ ഇഷ്‍ടപ്പെട്ട നടിയായിരുന്നു ശ്രീദേവി. ശ്രീദേവിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍ ചുവടെ

sridevi here are some unknown facts about sridevi

1. ശ്രീ അമ്മ യങ്കര്‍ അയ്യപ്പന്‍ എന്നാണ് ശ്രീദേവിയുടെ യഥാര്‍ഥ പേര്

sridevi here are some unknown facts about sridevi

2. തുണൈവന്‍ എന്ന സിനിമയില്‍ ബാലതാരമായി നാലാമത്തെ വയസ്സിലാണ് ശ്രീദേവി വെള്ളിത്തിരയിലെത്തുന്നത്.

sridevi here are some unknown facts about sridevi

3. 2013ല്‍ രാജ്യം പദ്‍മ ശ്രീ നല്‍കി ആദരിച്ചു.

sridevi here are some unknown facts about sridevi

4. ബാഹുബലിയിലെ കരുത്തുറ്റ കഥാപാത്രമായ ശിവകാമിയുടെ വേഷം അവതരിപ്പിക്കാന്‍ രാജമൗലി ആദ്യം ക്ഷണിച്ചത് ശ്രീദേവിയെ ആയിരുന്നു.

sridevi here are some unknown facts about sridevi

5. ശ്രീദേവി ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍‌ അഭിനയിച്ചിട്ടുണ്ട്.

6. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ എന്‍ടിആറിന്റെ പേരക്കുട്ടിയായും കാമുകിയായും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

sridevi here are some unknown facts about sridevi

7. ഷാരൂഖ് ഖാനും അനുഷ്‍ക ശര്‍മ്മയും ഒന്നിക്കുന്ന സീറോ ആണ് ഏറ്റവും ഒടുവിലായി ശ്രീദേവി അഭിനയിച്ച ചിത്രം.

Follow Us:
Download App:
  • android
  • ios