കാരണം മകളും മഹാരാഷ്ട്രയിലെ പ്രമുഖനുമായ സുശീല്‍ കുമാര്‍ ഷിന്‍ഡേ കൊച്ചുമകനുമായ ശിഹാര്‍ പഹാരിയുമായുള്ള ബന്ധമാണ്. ഇവരുടെ ചുംബന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മകള്‍ കരിയറില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ഇതിനായി ആണ്‍കൂട്ടുകെട്ടുകള്‍ വേണ്ടന്നുമാണ് മകള്‍ ജാന്‍വിക്കു ശ്രീദേവി നിര്‍ദേശം നല്‍കിരിക്കുന്നത്.