നടി ശ്രുതി മേനോന്‍ വിവാഹിതയായി. മുംബയിലെ ബിസിനസുകാരനായ സഹില്‍ ടിം പാടിയയാണ് വരന്‍. ഇരുവരും പ്രണയത്തിലായിരുന്നു. കിസ്‍മത്ത് എന്ന സിനിമയിലെ ശ്രുതിയുടെ പ്രകടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരക എന്ന നിലയിലും ശ്രുതി ശ്രദ്ധേയയാണ്.