നി​ങ്ങ​ൾ ചെ​യ്ത​ത് തെ​റ്റാ​ണ് രാ​ജ​മൗ​ലി; ജൂഡ് ആന്‍റണി

First Published 16, Apr 2018, 3:33 PM IST
ss rajamouli fb post jude comment
Highlights
  • മലയാളത്തിൽ തന്നെ "എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ വി​ഷു ആ​ശം​സ​ക​ൾ' എന്നാണ് വിഷുദിനത്തില്‍ ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലി

മലയാളത്തിൽ തന്നെ "എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ വി​ഷു ആ​ശം​സ​ക​ൾ' എന്നാണ് വിഷുദിനത്തില്‍ ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലി മലയാളിക്ക് ഫേസ്ബുക്കില്‍ കൂടി നല്‍കിയ ആശംസ. എന്നാൽ ഈ ആ​ശം​സ​യ്ക്ക് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി ന​ൽ​കി​യ മ​റു​പ​ടി ക​ണ്ട് അ​മ്പ​ര​ക്കു​ക​യാ​ണ് ഏ​വ​രും. 

"നി​ങ്ങ​ൾ ചെ​യ്ത​ത് തെ​റ്റാ​ണ് രാ​ജ​മൗ​ലി. വി​ഷു​വി​ന്‍റെ അ​ന്ന് മ​ല​യാ​ളി​ക​ളോ​ട് ആ​ശം​സ വി​ര​ലു​ക​ൾ കൊ​ണ്ട് ടൈ​പ്പ് ചെ​യ്ത​ല്ല പ​റ​യേ​ണ്ട​ത് ത​ല​യി​ലെ വാ​യ കൊ​ണ്ടാ​ണ്' എ​ന്നാ​ണ് ജൂ​ഡ് ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞ് പ​റ​ഞ്ഞ​ത്. ത​മാ​ശ മാ​ത്രമ​ല്ല വി​ഷു ആ​ശം​സ​ക​ൾ സാ​ർ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. 

loader