സ്വപ്‌നങ്ങളുടെ കൂടാണ് സിനിമ. ഉടലും മനസ്സും സ്വപ്‌നങ്ങളില്‍ നിറയുന്ന കാലമാണ് സിനിമയ്ക്ക് ഏറ്റവും പ്രിയം. സ്വപ്‌നങ്ങളുടെ ദൃശ്യഭാഷയ്ക്ക് ചേരുന്ന വിധം ഉടലഴക് ഏറ്റവും പ്രസരിക്കുന്ന പ്രായക്കാരെ സിനിമ സദാ തിരയുന്നതും ഇതിനാലാണ്, പ്രത്യേകിച്ചും നായികമാരുടെ കാര്യത്തില്‍.
സിനിമയുടെ തിരക്കുകളും ആരാധകരുടെ ബാഹുല്യവും ഗ്ലാമറുമെല്ലാം അറിഞ്ഞാസ്വദിക്കുന്ന കാലം കഴിയുമ്പോള്‍ പലപ്പോഴും നടിമാര്‍ പിന്തള്ളപ്പെടും. നായിക വേഷങ്ങള്‍ക്ക് പുറത്താവും. ഒരിക്കല്‍, തിരശ്ശീലകളെ ത്രസിപ്പിച്ചിരുന്നു എന്ന ഓര്‍മ്മയിലേക്ക് പലരും പിന്‍വാങ്ങൂം. എങ്കിലും ചിലര്‍ കുറച്ചുകൂടി പിടിച്ചു നില്‍ക്കും. എങ്കിലും പ്രായം വരുത്തുന്ന മാറ്റങ്ങള്‍ക്കൊപ്പം അവരും മറ്റു വേഷങ്ങളിലേക്ക് പിന്തള്ളപ്പെടാറാണ് പതിവ്.
ഇവിടെയിതാ മലയാള സിനിമയെ ത്രസിപ്പിച്ച 18 നായികമാര്‍. അവരുടെ അന്നത്തെയും ഇന്നത്തെയും ദൃശ്യങ്ങള്‍.
ശാരദ

ഷീല

ജയഭാരതി

കെ.പി.എസി ലളിത

സുമലത

സീമ

കാര്‍ത്തിക

ജലജ

സറീന വഹാബ്

ലിസി

രേവതി

സുഹാസിനി

ശോഭന

പാര്‍വ്വതി

ഉര്‍വശി

ശ്വേതാ മേനോന്‍

ദിവ്യ ഉണ്ണി

മഞ്ജുവാര്യര്‍

