
സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്നചിത്രവും ഷാരൂഖിന്റെ റായീസ് എന്ന ചിത്രവും ഈ വര്‍ഷത്തെ ഈദിന് ഒരേ ദിവസമാണ് പുറത്തിറങ്ങാനിരുന്നത്. എന്നാൽ റായീസിന്റെ റിലീസ് നീട്ടിവെച്ചതായാണ് റിപ്പോർട്ട്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
