ബംഗലൂരു: തന്റെ ഭാര്യ കാണ്‍കെ സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച ബിഎംഡബ്ല്യു ഉടമയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കന്നഡ നടന്‍ സുമീത് രാഘവ് ട്വിറ്ററില്‍. പാര്‍ക്ക് ചെയ്തിരുന്ന വെളുത്ത ബിഎംഡബ്ല്യു കാറിലിരുന്ന ആള്‍ തന്റെ ഭാര്യയെ കാണിക്കാന്‍ സ്വയംഭോഗം ചെയ്തു എന്നാണ് സുമീതിന്റെ പരാതി. കാറിന്റെ നമ്പര്‍ വെച്ച് ആള്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്ന് സുമീത് ട്വിറ്ററിലൂടെ അറിയിച്ചു.

Scroll to load tweet…
Scroll to load tweet…