സണ്ണി ലിയോണിന്‍റെ ഡപ്പാന്‍രകൂത്ത്
പോണ് ഇന്റസ്ട്രിയില്നിന്ന് ബോളിവുഡ് സിനിമാ ലോകത്തേക്ക് ചുവടുവച്ച സണ്ണി ലിയോണിന്റെ പുതിയ ഡാന്സ് നമ്പറാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറല്. ഒട്ടും മുന്നൊരുക്കമില്ലാതെ സണ്ണി കളിച്ച ഡാന്സ് ആരാധകര് ഏറ്റെടുത്ത് കഴിഞ്ഞു. ഇന്സ്റ്റഗ്രാമില് സണ്ണി തന്നെ പങ്കുവച്ച ഡാന്സ് പത്ത് ലക്ഷത്തിലേറെ പേരാണ് ഇതുവരെ കണ്ടത്.
ഒരു ഹിന്ദി ഗാനത്തിനാണ് താരം ചുവടുവച്ചിരിക്കുന്നത്. നിലപാടുകള്കൊണ്ട് എന്നും വ്യത്യസ്തയായ സണ്ണി തന്റെ ജീവിത കഥ പറയുന്ന കരണ്ജിത്ത് കൗര് എന്ന വെബ് സീരീസിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോള്.
