ബോബ് മാര്‍ലിയടക്കം ലോകത്തെ പ്രമുഖരായ 35 വ്യക്തികള്‍ക്കു വേണ്ടി എസ്‌ക്യാപെക്‌സ് ആപ്പുകള്‍ നിര്‍മിച്ചിട്ടുണ്ട്.സണ്ണി ലിയോണിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം ഒരു കുടക്കീഴില്‍ ആരാധകര്‍ക്കു നല്‍കുകയാണ് പുതിയ ആപ്പിന്റെ ലക്ഷ്യം.പുതിയ ആപ്പ് വഴി സണ്ണി ലിയോണിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അപ്‌ഡേഷനുകളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. ഇതുവഴി സണ്ണ ലിയോണിനോട് ആരാധകര്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാനാകും.