താരസുന്ദരി സണ്ണിലിയോണ്‍ ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറുമായി ഒന്നിച്ചുള്ള ചിത്രമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ ദമ്പതികളെ ആരാധകര്‍ എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ലെന്നതാണ് ഏറെ പ്രത്യേകത നിറഞ്ഞ കാര്യം. നിങ്ങള്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്പോള്‍ എത്രമനോഹരമായിരിക്കുന്നുവെന്നാണ്. യഥാര്‍ത്ഥ കപ്പിള്‍ ഗോള്‍സ് എന്നും ആരാധകര്‍ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.

Traveling through life with your best friend!! Priceless!!! @dirrty99

A post shared by Sunny Leone (@sunnyleone) on

 ഉറ്റ സുഹൃത്തിന്‍റെ കൂടെ ജീവിതം നയിക്കുന്നത് വിലമതിക്കാനാകാത്ത കാര്യമാണ് എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് താഴെ സണ്ണി കുറിച്ചത്. അഞ്ച് വര്‍ഷം മുന്‍പാണ് സണ്ണി ലിയോണും ഡാ‍നിയേല്‍ വെബ്ബറും വിവാഹിതരായത്.

❤️ @dirrty99 #SunnyLeone

A post shared by Sunny Leone (@sunnyleone) on

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ താന്‍ പുരഷനായി രൂപമാറ്റം വരുത്തിയ ഒരു ഫോട്ടോ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. തന്‍റെ പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ആണ്‍ വേഷത്തിലെത്തിയത്. അര്‍ബാസ് ഖാന്‍ കേന്ദ്രകഥാപാത്രമാകുന്ന തേരെ ഇന്തസാര്‍ എന്ന ചിത്രത്തിലാണ് സണ്ണി ആണ്‍ വേഷത്തിലെത്തുന്നത്.

Streets of Dubai is off the chain tonight!!

A post shared by Sunny Leone (@sunnyleone) on

ചിത്രത്തിലെ ഒരു ഗാനരംഗത്താണിത്. താനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അപ്പപ്പോള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

With the sweetest man I know!! @dirrty99

A post shared by Sunny Leone (@sunnyleone) on