അലമാരക്ക് ശേഷം സണ്ണി വെയ്ൻ നായകനാകുന്ന ചിത്രമാണ് ഗോൾഡ് കോയ്ൻസ്. നവാഗതനായ പ്രമോദ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രത്തിൽയുവതാരത്തിനൊപ്പം ബാലതാരങ്ങളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. മീര നന്ദൻ, ടെസ തുടങ്ങിയവരും ചിത്രത്തിലുണ്ട്.