പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ ഷെയര്‍ ചെയ്‍ത ഫോട്ടോ വൈറലാകുന്നു. പൃഥ്വിരാജിനൊപ്പമുള്ള സുപ്രിയയുടെ ഫോട്ടോ ആണ് വൈറലാകുന്നത്. സ്റ്റാൻഡേർഡ് വൈഫ് എക്സ്പ്രഷൻ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനിട്ടിരിക്കുന്നത്. അറിയാതെ എടുത്ത ഫോട്ടോ എന്നാണ് സുപ്രിയ പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Standard Wife Expression! 😬#CaughtUnawares🙈

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Oct 30, 2018 at 4:12am PDT

അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ലൂസിഫറിന്റെ തിരക്കിലാണ് പൃഥ്വിരാജ്. മോഹൻലാലാണ് ചിത്രത്തിലെ നായകന്‍ എന്നതിന്റെ ആവേശത്തിലാണ് ആരാധകരും. ഒരു രാഷ്‍ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്റോയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.