ഇന്ദ്രന്‍സേട്ടൻ അങ്ങനെ പറഞ്ഞത് ഒത്തിരി ഇഷ്‍ടമായി: സുരാജ്

മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരം ലഭിച്ചതിന് ഇന്ദ്രൻസിന് അഭിനന്ദനങ്ങളുമായി എത്തുകയാണ് പ്രേക്ഷകരും താരങ്ങളും. ഇന്ദ്രൻസേട്ടന് അവാര്‍ഡ് കിട്ടിയപ്പോള്‍ നടത്തിയ പ്രതികരണമാണ് സുരാജ് വെഞ്ഞാറമൂട് എടുത്തുപറഞ്ഞത്.

സുരാജ് വെഞ്ഞാറമൂടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മെ ഒരുപാടൊരുപാട് ചിരിപ്പിച്ച നമ്മുടെ സ്വന്തം ഇന്ദ്രൻസേട്ടൻ, ഒത്തിരി സ്‍നേഹത്തോടെ അഭിമാനത്തോടെ പറയട്ടെ ചേട്ടാ.. അഭിനന്ദനങ്ങള്‍

ഒത്തിരി ഇഷ്‍ടമായി പറഞ്ഞത്..
ചോദ്യം- അവാര്‍ഡ് വൈകിയതായി തോന്നുന്നുണ്ടോ?

ഇന്ദ്രൻസേട്ടൻ: ഞാൻ തുടങ്ങിയിട്ടേയുള്ളൂ..