സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് എൻജികെ. എൻജികെയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ചെന്നൈയില്‍ പൂര്‍ത്തിയായി. ശെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് എൻജികെ. എൻജികെയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ചെന്നൈയില്‍ പൂര്‍ത്തിയായി. ശെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിത്രീകരണം കഴിഞ്ഞു മടങ്ങവേ സൂര്യ, ചിത്രത്തിന് വേണ്ടി തന്നോടൊപ്പം പ്രവർത്തിച്ച നൂറ്റിയിരുപതിൽ പരം ടെക്നീഷ്യൻമാർക്ക് ഓരോ പവൻ വീതമുളള സ്വർണ നാണയങ്ങൾ സമ്മാനമായി നൽകിയെന്നാണ് തമിഴകത്തുനിന്നുള്ള വാര്‍ത്ത. ശിവകുമാര്‍ വിജയൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ്.