ശ്വേതാ മേനോന്റെ പൊലീസ് വേഷവുമായി ഒരു തമിഴ് സിനിമ. ത്രില്ലര്‍ സിനിമയായ ഇനയതലത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

പുതുമുഖങ്ങളായ ശങ്കറും സുരേഷും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗണേഷ് വെങ്കട്ട് രാമനാണ് നായകന്‍.
