സെയ്ഫ്​ അലിഖാൻ - കരീന കപൂർ ദമ്പതികളുടെ മകൻ തൈമുര്‍ അലിഖാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. തൈമുറിന്‍റെ ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

View post on Instagram

ക്രിസ്മസ് ദിനത്തില്‍ കപൂര്‍ കുടുംബം ഒത്തുക്കൂടിയതിന്‍റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇതില്‍ കപൂര്‍കുടുംബത്തിലെ ഇളംതലമുറക്കാരനും ബോളിവുഡ് താരവുമായ രണ്‍ബീര്‍കപൂര്‍ തൈമുറിനെ കൈയില്‍ എടുത്തിരിക്കുന്ന ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

ഒന്നാം ജന്മദിന ആഘോഷത്തിന്‍റെ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഹരിയാനയിലെ ​പ​ട്ടോഡി കൊട്ടാരത്തിൽ താരദമ്പതികളുടെ കുടുംബാംഗങ്ങൾ ഉൾ​പ്പെടെയുള്ളവർ പ​ങ്കെടുത്തുകൊണ്ടായിരുന്നു ആഘോഷം. 

View post on Instagram
View post on Instagram
View post on Instagram