നടി തമന്നയുടെ പുതിയ കൂട്ട് കുതിരയാണ്. പൂജ എന്ന കുതിര. ബാഹുബലി രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കുതിരയോട്ട പരിശീലനത്തിനാണ് പൂജ എന്ന സുന്ദരി കുതിര തമന്നയെ തേടി എത്തിയത്. ട്വിറ്ററിലൂടെയാണ് തമന്ന ഈ കുതിരയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

തമന്നയുടെ കുതിരയോട്ട പരിശീലനത്തിന്റെ വീഡിയോ. നടി തന്നെയാണ് ഇത് ട്വീറ്റ് ചെയ്തത്.