തപ്‍സി ഇനി കായികതാരം!, മോഷൻ പോസ്റ്റര്‍‌

വീണ്ടും ഒരു സ്‍പോര്‍ട്സ് സിനിമ കൂടി വരുന്നു. ഹോക്കി ഇതിഹാസം സന്ദീപ് സിംഗിന്റെ ജീവിതകഥ പറയുന്ന സൂര്‍മ എന്ന ചിത്രമാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ദില്‍ജിത്ത് ആണ് ചിത്രത്തില്‍ സന്ദീപ് സിംഗിനെ അവതരിപ്പിക്കുന്നത്. അതേസമയം മറ്റൊരു പ്രധാന കഥാപാത്രമായ ഹര്‍പ്രീതിനെ അവതരിപ്പിക്കുന്നത് തപ്‍സി ആണ്. കായികതാരമായിട്ടാണ് തപ്‍സി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പുതിയ മോഷന്‍ പിക്‍ചര്‍ പുറത്തുവിട്ടു.

Scroll to load tweet…