നടിയുടെ മാറിടവുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കിലെ ഒരു യൂസര്‍ ചോദിച്ചത്. അതിന് ശ്രവ്യ റെഡ്ഡി നല്‍കിയ മറുപടി ഇങ്ങനെ, എല്ലാ പെണ്ണുങ്ങള്‍ക്കും ഉള്ളത് തന്നെയാണ് എനിക്കുമുള്ളത്. നിന്റെ അമ്മയ്ക്കുമില്ലേ? പിന്നെന്താ പ്രശ്‌നം?'' 

''എന്റെ ശരീരം കാണാന്‍ കൊതിയുള്ളവന്മാര്‍ക്ക് ഞാന്‍ തന്നെ ചില കാര്യങ്ങള്‍ പറഞ്ഞുതരാം. ഇന്ത്യ താഴോട്ടാണ് അതു പോട്ടെ. ഇതിനകം അനേകം പേര്‍ കണ്ട നിന്‍റെ നികൃഷ്ടമായ കമന്റില്‍ നീ ഉപയോഗിച്ച ചീത്ത തന്നെ ഞാനും ഉപയോഗിക്കുകയാണ്. 

നീ പറഞ്ഞത് പോലെ തന്നെ എനിക്ക് മനോഹരമായ മാറിടമുണ്ട്. അതിനെന്താ?. നിന്റെ അമ്മയ്ക്കുമില്ലേ? എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ട്. ഏതായാലും ഞാന്‍ ശരീരം കാണിക്കാന്‍ പോകുന്നില്ല. എന്റെ മാറിടത്തിന് നിന്റെ അംഗീകാരവും ആവശ്യവുമില്ല.'' താരം പറഞ്ഞു.