മമ്മൂട്ടി നായകനാകുന്ന ദ ഗ്രേറ്റ് ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഹനീഫ് അദെനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സ്നേഹയാണ് സിനിമയിലെ നായിക. മണികണ്ഠന്‍ ആചാരി, ഐ എം വിജയന്‍, സാറാ അര്‍ജുന്‍ തുടങ്ങിയവരും സിനിമയിലുണ്ട്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരാണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്.
