ജലധൂര്‍ത്തിനെതിരെയുള്ള സന്ദേശം നല്‍കുന്ന മനോഹരമായ ഹ്രസ്വചിത്രമാണ് ദ ലാസ്റ്റ് ഡ്രോപ്. റോയ് കരക്കാട് കാപുചിന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആന്റണി എല്‍ കാപുചിനും റോയ് കരക്കാട് കാപുചിനും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഷിനൂബ് ചാക്കോയും സ്‍മിറിന്‍ സെബാസ്റ്റ്യനുമാണ് ഛായാഗ്രഹണം. ജിബിന്‍ ജോര്‍ജ് ആണ് എഡിറ്റിംഗ് . സംഗീത സംവിധാനം നോബിള്‍ പീറ്റര്‍ . രജീഷ് കെ എം, സന്ധ്യ വിശ്വനാഥ്, അമല, ചിക്കു തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ചിത്രം കാണാം